Skip to product information
Rs. 200.00
വേദത്തിന് ഒരു ഗൂഢാർത്ഥമുണ്ടോ?
അഥവാ,ഇപ്പോഴും വേദത്തിന് ഒരു ഗൂഢാർത്ഥം
പാശ്ചാത്യരുടെ അഭിപ്രായമനുസരിച്ച് ,ഭാ രതത്തിലേക്ക്
കടന്നുവന്ന ഏതാനും അപരിഷ്കൃതരായ മനുഷ്യവർഗം
പ്രകൃതിശക്തികളെ പ്രീതിപ്പെടുത്താനും,മറ്റു ഭൗതികകാര്യസാദ്ധ്യത്തിനും മാത്രമായി ഉപയോഗിച്ച കുറെ പ്രാകൃതമന്ത്രങ്ങൾ മാത്രമാണോ അവ?
അങ്ങിനെയാണെങ്കിൽശങ്കരാചാര്യസ്വാമികൾക്കുവരെ
അത്അദ്വൈതസ്ഥാപനത്തിന്ഏകപ്രമാണമായതെങ്ങനെ?ഈ പ്രശ്നത്തിന്ഒരു പുതിയ പരിഹാരം കണ്ടെത്താനാണ് ഈ ഗ്രന്ഥത്തിൽ മഹർഷിയുടെ ശ്രമം.
സാവിത്രീമഹേശ്വരൻ ലളിതസുന്ദരമായ ശൈലിയിൽ
മഹർഷിയുടെ ആശയത്തെ വായനക്കാർക്ക്എ ളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുംവിധം
അവതരിപ്പിക്കുന്നു.